Unni Mukundan reveals the reasons why he got the part In mamangam<br />പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രമാണ് മാമാങ്ക മെഗസ്റ്റാർ മമ്മൂക്കയെ കൂടാതെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിത മമ്മൂട്ടിയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.